കടലിലെ രക്ഷാപ്രവര്‍ത്തനം; മുന്നൊരുക്കങ്ങളുമായി തുറമുഖ വകുപ്പ്, പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍


കോഴിക്കോട്: കാലവവര്‍ഷത്തില്‍ കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ക്രമീകരണങ്ങളുമായി തുറമുഖ വകുപ്പ്. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ആഗസ്ത് 31 വരെ പ്രവര്‍ത്തിക്കും.

വിഎഎച്ച്എഫ് ചാനല്‍ 16ല്‍ 24മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍- 0495 2414039, 2414863, ഇമെയില്‍- [email protected]. ബന്ധപ്പെടേണ്ട നമ്പറുകള്‍- വടകര- 0496 2952555, പൊന്നാനി – 0494 2666058, കോഴിക്കോട് – 0495 2767709.