പുതുപ്പണം കറുകയിൽ മീത്തലെ കീപ്പണാട്ട് രാജേഷ് അന്തരിച്ചു


വടകര: പുതുപ്പണം, കറുകയിൽ മീത്തലെ കീപ്പണാട്ട് രാജേഷ് അന്തരിച്ചു. നാൽപത് വയസായിരുന്നു.

അച്ഛൻ : ചന്ദ്രൻ (കണ്ണൂർ).
അമ്മ: പുഷ്പ.
സഹോദരി: ഷീബ.