അരയാക്കൂല്‍ത്താഴയില്‍ വ്യാപാരിയായിരുന്ന പുത്തന്‍പുരയില്‍ താഴകുനിയില്‍ പി.സി ചന്ദ്രന്‍ അന്തരിച്ചു


വില്യാപ്പള്ളി: അരയാക്കൂല്‍ത്താഴയില്‍ വ്യാപാരിയായിരുന്ന പുത്തന്‍പുര
യില്‍ താഴകുനിയില്‍ പി.സി ചന്ദ്രന്‍ അന്തരിച്ചു. അറുപത്തേഴ് വയസ്സായിരുന്നു.

ഭാര്യ: കമല. അച്ഛന്‍: പരേതനായ പി.സി കണ്ണന്‍. അമ്മ: പരേതയായ രോഹിണി. മക്കള്‍: ജിതിന്‍, മഞ്ജുഷ.

മരുമക്കള്‍: വിനീഷ് (പോലീസ്, വടകര), ശിശിര.