മൂടാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ നാളെ (മാർച്ച് 15 ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും. നന്തി അറബി കോളേജ്, ടെലഫോൺ എക്സേഞ്ച്, ഇന്ദു കമ്പോണന്റ്, മുത്തായം ബീച്ച്, മൂടാടി, വെള്ളറക്കാട്, പാലോളി താഴ, പാലക്കുളം, പതിനേഴാം മൈൽ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും രാവിലെ 7:00 മണി മുതൽ ഉച്ചയ്ക്ക് 2:00 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

ഹൈ ടെൻഷൻ വൈദ്യുതി ലൈനിലെ ടച്ചിങ്സ് ക്ലിയറൻസിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.