മൂടാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ നാളെ (മാർച്ച് 19 ശനിയാഴ്ച) വൈദ്യുതി മുടങ്ങും.

കരുണ വുഡ്, വീ വൺ കലാസമതി, വലിയഞ്ഞാറ്റിൽ, മുണ്ട്യാടി, കൊയിലോത്തുംപടി, ഓട്ടുകമ്പനി, മുചുകുന്ന് പാൽ സൊസൈറ്റി, അർജ്ജുനാ ഓയിൽ പോട്ടറി, മുചുകുന്ന് കോളേജ്, സിഡ്കോ, മുചുകുന്ന് കോട്ടയിൽ ക്ഷേത്രം, കോട്ടയത്ത് മുക്ക്, ഹിൽബസാർ ഹെൽത്ത് സെന്റർ, ഹിൽബസാർ 1, ഹിൽബസാർ 2, മരക്കുളം, ദാന ഗ്രാം, പുറായി പള്ളി, നെരവത്ത് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും രാവിലെ 7:00 മണി മുതൽ വൈകീട്ട് 3:00 വരെയാണ് വൈദ്യുതി മുടങ്ങുക.

മേപ്പയ്യൂർ സബ്ബ് സ്റ്റേഷൻ ഷട്ട് ഡൗൺ ആയതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.