പൂക്കാട് പെരുവയൽകുനി ചിരുതക്കുട്ടി അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് പെരുവയൽകുനി ചിരുതക്കുട്ടി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു.

മക്കൾ: ബാലൻ, പത്മിനി, ശാന്ത, ശോഭന, പരേതനായ വാസു.

മരുമക്കൾ: ശൈലജ, സുജാത, സുധാകരൻ, പരേതനായ അശോകൻ.

സഞ്ചയനo ഞായറാഴ്ച നടക്കും.