പെരുവണ്ണാമൂഴി പിള്ളപ്പെരുവണ്ണ ഗവ. യുപി സ്കൂൾ അധ്യാപകൻ വിജയൻ അന്തരിച്ചു


പേരാമ്പ്ര: പന്തിരിക്കര ആവടുക്ക പുതിയോട്ടുംകര അരുണോദയത്തിൽ വിജയൻ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. പിള്ള പ്പെരുവണ്ണ
ഗവ. യുപി സ്കൂൾ അധ്യാപകനാണ്.

അച്ഛൻ : കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്.

ഭാര്യ: മേരി മിരാൻഡ (പ്രധാനാധ്യാപിക പിള്ളപ്പെരുവണ്ണ ഗവ. യു പി സ്കൂൾ ).

മക്കൾ:അരുണിമ, ആദിത്യൻ.
സഹോദരി: ശശികല (അങ്കണവാടി വർക്കർ വേളം).