തമിഴ്‌നാട് പോലീസില്‍ ഉദ്യോഗസ്ഥനായിരുന്ന പയ്യോളി ഹൈസ്‌കൂളിന് സമീപം പള്ളിതാഴെ ജംലക് ഷാജഹാന്‍ അന്തരിച്ചു


പെരുമാള്‍പുരം: പയ്യോളി ഹൈസ്‌കൂളിന് സമീപം പള്ളിതാഴെ ജംലക് ഷാജഹാന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസ്സായിരുന്നു.

മുപ്പത് വര്‍ഷത്തോളം തമിഴ്‌നാട് പോലീസില്‍ സേവനമനുഷ്ടിച്ചിടിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കോട് അപ്പഭാണിവ പള്ളിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്ത് വരികയായിരുന്നു.

ഭാര്യ: ഷമീമ. മക്കള്‍: ഷാരൂക്, മുഹമ്മദ്.