മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ ചോമ്പാല കുഴിഞ്ഞ വട്ടം കുനിയിൽ ഉസ്മാൻ അന്തരിച്ചു


അഴിയൂർ: മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ ചോമ്പാല ബീച്ചുമ്മ പള്ളിക്ക് സമീപം കുഴിഞ്ഞ വട്ടം കുനിയിൽ ഉസ്മാൻ അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭാര്യ: സബിയ കുനിയിൽ
മക്കൾ. റഷീദ്, ഫൈസൽ (മുസ്ലിം ലീഗ് ചോമ്പാല ശാഖ സെക്രട്ടറ), നാസർ, സാബിറ, സുമയ്യ
മരുമക്കൾ. സിറാജ്, മുനീർ, റസീന, നൂർജഹാൻ (വനിതാ ലീഗ് ശാഖ പ്രസിഡന്റ് ), മുഹ്സിന