മൂടാടി നോര്‍ത്തിലെ വടക്കേ നെടിയാണ്ടി വീട്ടില്‍ ശാലു ഒമാനില്‍ അന്തരിച്ചു


മസ്‌കത്ത്: മൂടാടി സ്വദേശി ഒമാനില്‍ അന്തരിച്ചു. മൂടാടി നോര്‍ത്തിലെ വടക്കേ നെടിയാണ്ടി വീട്ടില്‍ ശാലുവാണ് ഒമാനിലെ സൂറില്‍ അന്തരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

കണാരന്റെയും ലക്ഷ്മിയുടെയും മകനാണ്.

ഭാര്യ: ലേഖ.

മക്കള്‍: അഷ്മിക് കിഷന്‍, അഷ്‌കാ ലക്ഷ്മി.