മേപ്പയൂർ ചാത്തോത്ത് താഴക്കുനി ടി.സി.ദാമോദരൻ അന്തരിച്ചു


മേപ്പയ്യൂർ: ചാത്തോത്ത് താഴക്കുനി ടി.സി.ദാമോദരൻ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭാര്യ കമലാക്ഷി.

മക്കൾ: മനോജ് (ഉഷ ജ്വല്ലറി), ശ്രീജ, ശോഭ, പരേതയായ മോളി.

മരുമക്കൾ: കൃഷ്ണൻ (പയ്യോളി), ബാബുരാജ് (കൊടുവള്ളി), പ്രബിത (നരിക്കുനി).

സഹോദരങ്ങൾ: ജാനകി, രാധ, പരേതരായ കുഞ്ഞിക്കേളപ്പൻ, ഗോപാലൻ, ഭാസ്കരൻ സവിത ജ്വല്ലറി, നാരായണി.