കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സി.വി.കുഞ്ഞാമുവിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ അന്തരിച്ചുകീഴരിയൂർ: കീഴരിയൂർ ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പരേതനായ സി.വി.കുഞ്ഞാമുവിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

മക്കൾ: സി.വി.അബ്ദുൽ ഖാദർ (ഖത്തർ),  മറിയം, പരേതരായ അഷ്‌റഫ്‌, സഫിയ.

മരുമക്കൾ: കെ.വി.അസ്സു (പുറക്കാട്), നൗഷാദ് (പലച്ചുവട്), കമറുന്നിസ (എരവട്ടൂർ).