കോടിക്കൽ ഒന്നാം വാർഡിലെ ആച്ചവളപ്പിൽ പുതുക്കുടി റോഡ് ഉദ്ഘാടനം ചെയ്തു


നന്തി ബസാർ: കോടിക്കൽ ഒന്നാം വാർഡിലെ ആച്ചവളപ്പിൽ പുതുക്കുടി റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ഇൻഷിദയാണ് റോഡ് ഉദ്ഘാടനം ചെയ്തത്.

കെ.പി.കരീം, പി.കെ.ഹുസ്സൈൻ ഹാജി, കോഴിലോത്ത് അബുബക്കർ ഹാജി, പി.കെ.സുനിത, കെ.റഷീദ സമദ്, ആച്ചവളപ്പിൽ ഉസൈൻ, തയ്യാളപ്പിൽ മുഹമ്മദ്, പി.കുഞ്ഞാമു തുടങ്ങിയവർ പങ്കെടുത്തു.