Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-52 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-52 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FP 555546 (ഇടുക്കി)

സമാശ്വാസ സമ്മാനം (8,000 രൂപ)

FN 555546
FO 555546
FR 555546
FS 555546
FT 555546
FU 555546
FV 555546
FW 555546
FX 555546
FY 555546
FZ 555546

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FZ 554185 (ഇടുക്കി)

മൂന്നാം സമ്മാനം (5,000 രൂപ)

0244 1113 1208 1441 2335 2930 3008 3097 3543 4555 4586 4918 5231 5307 5689 5898 6090 6662 7285 7364 7497 7821 9185

നാലാം സമ്മാനം (2,000 രൂപ)

2791 3181 3875 3971 4894 5050 5252 5760 7420 7719 8026 8446

അഞ്ചാം സമ്മാനം (1,000 രൂപ)

0179 0580 0920 1196 1252 2236 3180 3446 3733 4388 4806 4949 5260 5471 6169 6411 6580 8497 8580 8671 8694 8874 9284 9462

ആറാം സമ്മാനം (500 രൂപ)

0018 0185 0358 0436 0527 0773 0942 1125 1234 1263 1265 1301 1525 1532 1561 1580 1586 1657 1936 1956 2013 2072 2126 2127 2138 2142 2181 2218 2322 2451 2518 2728 2877 2889 2989 3122 3378 3545 3547 3615 3773 3793 3860 3881 3882 3886 3982 4197 4651 4849 4950 4987 5045 5489 5549 5564 5813 5868 5888 5958 6149 6158 6223 6475 6487 6525 6596 7078 7301 7313 7324 7391 7396 7401 7559 7658 7749 7957 7984 8037 8092 8218 8390 8712 8803 8907 8925 9004 9054 9114 9131 9367 9469 9489 9714 9754

ഏഴാം സമ്മാനം (100 രൂപ)

0088 0098 0188 0501 0554 0713 1028 1045 1120 1271 1688 1817 1947 2046 2067 2190 2195 2215 2258 2304 2327 2386 2520 2576 2610 2660 2669 2769 2957 2974 3001 3064 3088 3117 3159 3171 3284 3353 3358 3523 3540 3738 3802 3827 3857 3866 3871 3904 4082 4111 4172 4235 4323 4329 4447 4510 4759 4934 5011 5026 5067 5258 5310 5387 5732 5788 5823 5837 5842 5857 5893 5913 5915 5952 5967 6126 6243 6273 6497 6532 6548 6558 6563 6695 6809 6857 6883 6930 6968 7019 7222 7225 7236 7284 7328 7380 7580 7582 7599 7670 7674 7679 7701 7843 7899 7939 8044 8189 8301 8307 8348 8628 8665 8741 8915 8962 9144 9429 9477 9750 9813 9829 9908 9944 9980 9991


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-52 Result, Lottery Result 2023 , check full list of winning numbers.