കാവുംവട്ടം കീഴാറ്റുപുറത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു


കാവുംവട്ടം: കീഴാറ്റുപുറത്തില്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. കുറുവങ്ങാട്‌ സൗത്ത് യു. പി സ്കൂളിലെ മുൻ അധ്യാപകനായിരുന്നു.

ഭാര്യ: ദേവകി അന്തർജനം

മക്കൾ: രാജൻ നമ്പൂതിരി, പരേതനായ നാരായണൻ നമ്പൂതിരി, ചന്ദ്രൻ നമ്പൂതിരി, ശശി കീഴാറ്റുപുറം.

സംസ്കാരം നാളെ രാവിലെ 9 മണിക്ക് കീഴറ്റുപുറത്ത് ഇല്ലത്ത് നടക്കും.