കീഴരിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.ഡി.എസ് ചെയർപേഴ്സണുമായ തിരുമംഗലത്ത് മീത്തൽ പ്രേമ അന്തരിച്ചു


കൊയിലാണ്ടി: കീഴരിയൂർ തിരുമംഗലത്ത് മീത്തൽ പ്രേമ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. കീഴരിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും സി.ഡി.എസ് ചെയർ പേഴ്സണുമാണ്.

ഭർത്താവ്: പരേതനായ ചന്ദ്രൻ.

മക്കൾ: ശിശിര, ജിതി, ജിനി.

മരുമക്കൾ: അനിൽ (നരക്കോട്), അനീഷ് (പെരുവട്ടൂർ), രാജേഷ് (കീഴൂർ).

സഹോദരങ്ങൾ: ചന്ദ്രൻ, സുരേഷ്.