കാവുംവട്ടം പഴങ്കാവിൽ മീത്തൽ താനിക്കൽ ബാലൻ അന്തരിച്ചു


കൊയിലാണ്ടി: കാവുംവട്ടം പഴങ്കാവിൽ മീത്തൽ താനിക്കൽ ബാലൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. സരോജിനിയാണ് ഭാര്യ. മക്കൾ: സബിത, ബബിത(എൻ.എച്ച്.എം തെറ്റിക്കുന്ന്) ബബീഷ് (മിലിട്ടറി, ജമ്മു കാശ്മീർ) സബീഷ്.
മരുമക്കൾ:സജീവൻ, പരേതനായ ഷാജി ,സുചിത്ര , ജിഷ്ന.

സഹോദരങ്ങൾ: വെള്ളൻ, ഗോപാലൻ, ചോയി, പെണ്ണൂട്ടി, കുഞ്ഞിരാമൻ, ശാരദ.