കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്ത്യായനി അമ്മ അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്ത്യായനി അമ്മ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ രാമുണ്ണി നായർ.

മക്കൾ: ശാരദ, വിജയൻ നായർ, രമ.

മരുമക്കൾ: ബാലകൃഷ്ണൻ (കാഞ്ഞിക്കാവ്), ഷീല (പാനൂർ), പരേതനായ രാജൻ (കൂട്ടാലിട).