മുക്കാളി തെക്കേ പുതിയ പറമ്പത്ത് കല്ല്യാണി അമ്മ അന്തരിച്ചു


വടകര: മുക്കാളി തെക്കെ പുതിയ പറമ്പത്ത് ടി.പി കല്യാണി അമ്മ അന്തരിച്ചു. എണ്‍പത്തി ആറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കേളപ്പന്‍
മക്കള്‍: പ്രേമാവതി (മുന്‍ എലത്തൂര്‍ പഞ്ചായത്തംഗം) പ്രേമന്‍ (മുംബൈ) , രതി രാജന്‍, സുരേഷ് ബാബു ( മുംബൈ) പുഷ്പവല്ലി, ( ജൂനിയര്‍ സുപ്രണ്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കോഴിക്കോട്), പ്രദീപ് കുമാര്‍ ടി.പി (ദയ മെഡിക്കല്‍സ് മുക്കാളി)


മരുമക്കള്‍: ബാലന്‍ (റിട്ട ഹെല്‍ത്ത് സര്‍വ്വീസ്, കോഴിക്കോട്), രേഖ (മാഹി),
രാജന്‍ (റിട്ട ചോമ്പാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), ഷീന കോഴിക്കോട്, വത്സന്‍ (റിട്ട ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍), രമ്യ (ദയ ലാബ് മുക്കാളി)

ശവസംസ്‌കാരം: വൈകുന്നേരം 5 മണിക്ക് മുക്കാളിയിലെ വിട്ട് വളപ്പില്‍