പേരാമ്പ്ര കല്‍പ്പത്തൂര്‍ വായനശാല നെല്ലിയുള്ള പറമ്പില്‍ അസ്സയിനാര്‍ അന്തരിച്ചു


പേരാമ്പ്ര: കല്‍പ്പത്തൂര്‍ നെല്ലിയുള്ള പറമ്പില്‍ അസ്സയിനാര്‍ അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യ: കുഞ്ഞയിഷ. മക്കള്‍: മുഹമ്മദ് (സൗദി അറേബ്യ), മുജീബ് (ദുബായ്), സലീം (ഓട്ടോ ഡ്രൈവര്‍).

മരുമക്കള്‍: ഷാഹിദ (മുളിയങ്ങല്‍), ഹസീന (ഇരിങ്ങത്ത്) , സാബി (കാവുന്തറ).

സഹോദരങ്ങള്‍: പാത്തുമ്മ (പേരാമ്പ്ര) , ആയിഷ തച്ചോളി, എന്‍.പി അബ്ദുള്ള, ആമിന (നൊച്ചാട്) , ആസ്യ (മേപ്പയ്യൂര്‍).