കക്കോക്കര കണാരന്‍ അന്തരിച്ചു


തട്ടോളിക്കര: ചീക്കോളി താമസിക്കും കക്കോക്കര കണാരന്‍ അന്തരിച്ചു. എണ്‍മ്പതി ഒമ്പത് വയസ്സായിരുന്നു.
ഭാര്യ: ശാരദ


മക്കള്‍: അനില്‍ കുമാര്‍ ( റിട്ട. അധ്യാപകന്‍ എസ്എന്‍ എംഎച്ച്എസ്എസ് പരപ്പനങ്ങാടി) പ്രീത, പ്രസീത (തോട്ടട വെസ്റ്റ് യു.പി സ്‌കൂള്‍), പ്രവീണ്‍ കുമാര്‍ ( ബഹ്‌റൈന്‍)
മരുമക്കള്‍: ജീവന്‍ പ്രകാശ് (വടകര), രഞ്ജിത്ത് കുമാര്‍ (തോട്ടട), ബിന്ദു (തൂണേരി), ദിവ്യ (വടകര)
സഹോദരങ്ങള്‍: നാരായണി, കൃഷ്ണന്‍, കുഞ്ഞിക്കണ്ണന്‍, ജാനു, കുഞ്ഞിമാത, കമല

സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍