എടവരാട് ഈശ്വരൻ കൊയിലോത്ത് താമസിക്കും പീടികക്കണ്ടി മൊയ്തു അന്തരിച്ചു


പേരാമ്പ്ര: എടവരാട് ഈശ്വരൻ കൊയിലോത്ത് താമസിക്കും പീടികക്കണ്ടി മൊയ്തു അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

മാതാവ്: മറിയം പിടികക്കണ്ടി.

ഭാര്യ: കുഞ്ഞയിഷ കണക്കച്ചേരി

മക്കൾ: മുഹമ്മദ് റാഫി (ദുബായ്), റംശീദ്, റിഷാദ്.

മരുമക്കൾ: ഷബീന (ഈസ്റ്റ് പേരാമ്പ്ര), ഹഫ്സ (മുത്താമ്പി).

സഹോദരങ്ങൾ: അമ്മത് (പീടികക്കണ്ടി), ആയിഷ (അരിക്കുളം), ഫാത്തിമ (തച്ചൻകുന്ന്), നാസർ പീടികക്കണ്ടി, പരേതരായ ഇബ്രായി, മൂസ്സ.

മൃതദേഹം കൈപ്രം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.