ചെമ്പതാക പുതച്ച് അമരനായി വടകരയുടെ പ്രിയസഖാവ്; അന്ത്യചുംബനമേകി ഉറ്റവര്‍ – ഇ.എം.ദയാനന്ദന്റെ അന്ത്യയാത്രയില്‍ നിന്നുള്ള വികാരനിര്‍ഭരമായ ചിത്രങ്ങള്‍ കാണാം


ഒഞ്ചിയം: കമ്മ്യൂണിസ്റ്റ് നേതാവ് ഇ എം ദയാനന്ദന് ഇനി ഓർമ്മകളിൽ. അന്തരിച്ച പ്രിയനേതാവിന് അന്തിമോപചാരമർപ്പിച്ച് പ്രിയപ്പെട്ടവരും സഹപ്രവർത്തകരും. പാർട്ടി ജീവവായുവെന്ന് കരുതി ജീവിച്ച നേതാവായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ നെഞ്ചോട് ചേർത്ത് നയിച്ച നോതാവിന് കണ്ണീരോടെ യാത്രാമൊഴിയേകി നാടും നാട്ടുകാരും.

ഇ.എം.ദയാനന്ദന്റെ അന്ത്യയാത്രയില്‍ നിന്നുള്ള വികാരനിര്‍ഭരമായ ചിത്രങ്ങള്‍ കാണാം: