ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ വാകയാട് സ്വദേശിനിയെ കാണാനില്ലെന്ന് പരാതി


ബാലുശ്ശേരി: വാകയാട് സ്വദേശിനിയെ കാണാതായി പരാതി. ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരിയും വാകയാട് സ്വദേശിനിയുമായ പുഷ്പയെ ആണ് ഇന്നലെ മുതൽ കാണാതായത്. ബാലുശ്ശേരി- കൊയിലാണ്ടി റൂട്ടിൽ യാത്ര ചെയ്യവേ രാത്രി 7.30 ന് ശേഷമാണ് ഇവരെ കാണാതാകുന്നത്.

കാണാതാകുമ്പോൾ ചുരിദാർ ആണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലോ 95390 68707 എന്ന നമ്പറിലോ അറിയിക്കുക.