ചോറോട് താഴെ പെരിങ്ങേൻ്റവിട കൃഷ്ണൻ അന്തരിച്ചു


ചോറോട്: താഴെ പെരിങ്ങേൻ്റവിട കൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: നളിനി. മക്കൾ: ബിജു, ബിനീഷ്.

മരുമക്കൾ: ലോഷിബ, രമ്യ. സഹോദരങ്ങൾ: ശാന്ത, ശ്രീധരൻ, പരേതരായ പാറു, നാരായണി.