Category: Push

Total 1835 Posts

കാറില്‍ രഹസ്യ അറയുണ്ടാക്കി പണം കടത്താന്‍ ശ്രമം, മലപ്പുറത്ത് നാലരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി; താമരശേരി സ്വദേശികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍

താമരശ്ശേരി: മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ 4.59 രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് താമരശ്ശേരി സ്വദേശികള്‍ പിടിയില്‍. താമരശ്ശേരി ചുണ്ടയില്‍ ഫിദ ഫഹദ്(27), രാരോത്ത് പരപ്പന്‍ പൊയിന്‍ പാണമ്പ്ര വീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാറിനു മുന്നിലെ സീറ്റിനടിയില്‍ രഹസ്യ അറ നിര്‍മ്മിച്ച് പണം കടത്താന്‍ ശ്രമിക്കുന്നതിനിടെ വാഹന

വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങളുമായി കുറ്റ്യാടിച്ചന്ത; വര്‍ണാഭമായ ഘോഷയാത്രയോടെ തുടക്കം

കുറ്റ്യാടി: കുറ്റ്യാടി നടോല്‍ മുത്തപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരാറുള്ള ചന്തയ്ക്ക് പുതുവത്സരദിനത്തില്‍ തുടക്കം. വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ചന്ത കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. ഉദ്ഘാടനംചെയ്തു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം മുടങ്ങിയ ചന്ത ഇത്തവണ വളരെ വിപുലമായരീതിയിലാണ് നടക്കുന്നത്. ചന്തയുടെ ഭാഗമായി വിവിധ വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1967-ല്‍ കേളോത്ത് അമ്മദ് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു

ഗോൾ, ​ഗോൾ, ​ഗോൾ; കോഴിക്കോടിന്റെ മണ്ണിൽ ​ഗോൾ മഴ പെയ്യിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ ആന്ധ്രപ്രദേശിനെ തകർത്തത് എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ മൂന്നാം ജയം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണു കേരളം തോല്‍പ്പിച്ചത്. നിജോ ഗില്‍ബെര്‍ട്ട്, മുഹമ്മദ് സലീം, അബ്ദു റഹീം, വൈശാഖ് മോഹനന്‍, വിഗ്നേശ് എന്നിവരാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ കേരളം 3-0ത്തിന് മുന്നിലായിരുന്നു. കോഴിക്കോട് ഇഎംഎസ്

കാരയാട് കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ അന്തരിച്ചു

അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് അരയന്നൂർ മാധവൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസാണ്. പഴയ കാല സംഘപ്രവർത്തകനാണ്. പരേതനായ കോളിയോട്ട് പത്മനാഭൻ നായരുടെയും കോറോത്ത് ലക്ഷ്മി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശാരദ (നന്മണ്ട , രാഘവൻ അരയന്നൂർ (പ്രസിഡന്റ്, പഴശ്ശി രാജ കോ ഓപ് സൊസൈറ്റി കോക്കല്ലൂർ, ബാലുശ്ശേരി), ഇന്ദിര (ചാലിക്കര, ) മനോജ് കുമാർ (ആദർശ്

ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി അന്തരിച്ചു

മേപ്പയ്യൂർ: ജനകീയമുക്ക് നെല്ലിയുള്ളതിൽ സൂപ്പി ഹാജി (നടോത്ത്) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അമ്മത്, ഇബ്രാഹീം, ബഷീർ സഖാഫി (സൗദി അറേബ്യ), ഷംസുദ്ധീൻ, ആയിശ, ജമീല. മരുമക്കൾ: അബു (പേരാമ്പ്ര), റഫീഖ് (കൊയിലാണ്ടി), ആയിഷ (ചെറുവണ്ണൂർ), മുനീറ (തിരുവള്ളൂർ), സമീറ (നരിക്കുനി), നദീറ (വെല്ലുകര).

നടുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്കുള്ള യാത്രക്കിടെ കാർ നിയന്ത്രണംവിട്ട് വെെദ്യുതി പോസ്റ്റിലിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നടുവണ്ണൂർ: നടുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് വെെദ്യുതി പോസ്റ്റിലിടിച്ചു. കാവിൽ അരുമാങ്കണ്ടി താഴെ ഇന്ന് പുലർച്ചെ 4.40 ഔടെയാണ് അപകടം നടന്നത്. അപകടത്തിൽ കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട് കാർ വെെദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് നാല് കഷണങ്ങളായി. രണ്ട് കഷണം റോഡിലും ബാക്കി ഭാഗം വൈദ്യുതി

കക്കട്ടിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കുറ്റ്യാടി: കക്കട്ടിൽ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ പഞ്ചായത്ത് മണിയൂർ താഴെ നെടുവിലക്കണ്ടി വിസ്മയ(24), എഴ് മാസം പ്രായമായ മകൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിന് സമീപത്തെ പൊതു കിണറിലാണ് വിസ്മയയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സീനിയർ ഫയർ

പ്രസവ ശേഷം കുഞ്ഞിനെ മാറ്റി നിർത്തി ചികിത്സിക്കുന്നതിലുള്ള ആശങ്കയ്ക്ക് വിട, കോഴിക്കോട് മെഡിക്കൽ കേളേജിൽ മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് ഒരുങ്ങി

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദര്‍-ന്യൂബോണ്‍ കെയര്‍ യൂണിറ്റ് (എം.എന്‍.സി.യു) കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സജ്ജമായി. ജനുവരി രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. നവജാതശിശു ചികിത്സ മേഖലയില്‍ ഈ സംരംഭം ഒരു നാഴിക കല്ലായി മാറുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

വേളത്തെ പ്രമുഖ സി.പി.ഐ നേതാവും മുൻ പഞ്ചായത്തം​ഗവുമായ ഒ.പി രാഘവൻ അന്തരിച്ചു

വേളം: വേളത്തെ പ്രമുഖ സി.പി.ഐ നേതാവും മുൻ പഞ്ചായത്തം​ഗവുമായ ഒറ്റ പിലാവുള്ളതിൽ രാഘവൻ അന്തരിച്ചു. രോ​ഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു. കെ.ഐ.ടി.സി ജില്ലാ കമ്മിറ്റി അം​ഗം, സി.പി.ഐ വേളം ലോക്കൽ കമ്മിറ്റി അം​ഗം, എൻ.ആർ.ഇ.ജി പഞ്ചായത്ത് ഭാരവാഹി, പൂളക്കൂൽ ക്ഷീരോത്പ്പാദക സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീല മക്കൾ: രാജേഷ്, രമ്യ മരുമക്കൾ:

കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റില്‍ സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; ഗുരുതര പരിക്ക്

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റില്‍ ബസിനടിയില്‍ കുടുങ്ങി മധ്യവയസ്‌ക്കക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് സ്റ്റാന്റിന് മുന്‍വശത്തുള്ള ഫുട്പാത്തില്‍ നിന്നും ഇറങ്ങവേ കോഴിക്കോടേക്ക് പോകുകയായിരുന്ന ഫാത്തിമ ബസിനടിയില്‍പെടുകയായിരുന്നു. സ്ത്രീയെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍

error: Content is protected !!