Category: വടകര

Total 976 Posts

നരിപ്പറ്റയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നരിപ്പറ്റ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ നാലാം വാര്‍ഡ് മുള്ളമ്പത്ത് സ്വദേശി വി.പി.സിജു ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചുദിവസത്തോളമായി ചികിത്സയിലായിരുന്നു. അച്ഛന്‍: വലിയ പറമ്പത്ത് നാണു. അമ്മ: കമല. ഭാര്യ: ഷിജി. മകന്‍: മാധവ്. സഹോദരങ്ങള്‍: സിനീഷ് (ഖത്തര്‍), സിജിത്ത് (വ്യവസായ

പതിയാരക്കര ഒറ്റപ്പിലാവുള്ളതിൽ ഒ.പി ഗോപിനാഥൻ അന്തരിച്ചു

പതിയാരക്കര: ഒറ്റപ്പിലാവുള്ളതിൽ ഒ.പിഗോപിനാഥൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിജയി. മക്കൾ: ശ്രീജിത്ത്, ആതിര. അച്ഛന്‍: പരേതനായ ഒറ്റപ്പിലാവുള്ളതിൽ രാമൻ നമ്പ്യാര്‍. സഹോദരന്‍: ഒ.പി രാഘവന്‍. സംസ്ക്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

വടകരയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; അറിയാം വിശദമായി

മടപ്പള്ളി: മടപ്പള്ളി ജി.വി.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. വാണിമേൽ: വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ്‌ ഒന്നിന് രാവിലെ 10 മണിക്ക് സ്കൂളിൽ.

നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും; പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നാദാപുരം: നാദാപുരത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഡെങ്കിപ്പനിയും മലമ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 18-ാം വാര്‍ഡില്‍ വാണിയൂര്‍ റോഡില്‍ കണ്ണോത്ത് താഴെകുനിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ചെടികള്‍ വില്‍ക്കുന്ന ജോലിക്കായാണ് ഇയാള്‍ നാദാപുരത്ത് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അടുത്തിടെ ഇയാള്‍ നാട്ടിലേക്ക് പോയിരുന്നു. തിരിച്ചു വരുമ്പോള്‍ പനിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്

ചെക്യാടില്‍ റോഡില്‍ താഴ്ന്ന ലോറി വയലിലേക്ക് മറിഞ്ഞു; ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

നാദാപുരം: ചെക്യാട് ഒടോര താഴെ വയലില്‍ ലോറി വയലിലെ വെള്ളക്കെട്ടിലോക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും ചെങ്കല്ല് കയറ്റി വന്ന ലോറിയാണ് റോഡില്‍ താഴ്ന്ന് വയലിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവറും സഹായിയും ചാടി രക്ഷപ്പെട്ടതിനാലാണ് വന്‍ അപകടം ഒഴിവായത്. റോഡില്‍ ലോറി താഴ്ന്നതോടെ ഡ്രൈവറും സഹായിയും കയര്‍ ഉപയോഗിച്ച് കെട്ടുന്നതിനിടെ കയര്‍ പൊട്ടി

സംസ്ഥാനത്ത് ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി

തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ജൂലൈ മാസത്തെ റേഷന്‍ വിതരണം 8 ആം തിയ്യതി മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷന്‍ വ്യാപാരികള്‍ക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ 1-ാം തിയതിയ്ക്ക്

ജീവനാണ് വലുത്‌: ഷോക്കേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച വടകര ബീച്ച് സെക്ഷന്‍ ഓവര്‍സിയര്‍ സി.കെ രജിത്തിന് കെ.എസ്.ഇ.ബിയുടെ ആദരം

വടകര: ഷോക്കേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച വടകര ബീച്ച് സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ സി.കെ രജിത്തിന് കെ.എസ്.ഇ.ബിയുടെ ആദരം. മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം ക്രിസ് അവന്യൂ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ട് ചീഫ് എഞ്ചിനീയര്‍ കെ.കെ അമ്മിണി രജിത്ത് കുമാറിനെ പൊന്നാടണിച്ച് ആദരിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക് ഇന്‍സ്‌പെക്ടര്‍ സി.നവീന്‍ മൊമന്റോ നല്‍കി. സുരക്ഷാ

‘വൈബ് വിജയാരവം’ നാളെ; വടകരയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്‌

വടകര: കെ.കെ രമ എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ ആഭിമുഖ്യത്തില്‍ വടകര നിയോജകമണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന ‘വിജയാരവം’ ഞായറാഴ്ച രാവിലെ 9 മണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കും. വിജയാരവത്തിന്റെ ഉദ്ഘാടനവും നൂറുമേനി നേടിയ സ്‌കൂളുകള്‍ക്കുള്ള വൈബിന്റെ അനുമോദനവും നിയുക്ത എം.പി ഷാഫി പറമ്പില്‍ നിര്‍വഹിക്കും.

ആയഞ്ചേരി കുളമുള്ളതിൽ ചീരു അമ്മ അന്തരിച്ചു

ആയഞ്ചേരി: കുളമുള്ളതിൽ ചീരു അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണാരൻ. മകൻ: സുരേന്ദ്രൻ. മരുമകൾ: സരിത.

കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു

വടകര: കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്‍ത്താവ്: പി.കെ ബാലന്‍ (വ്യാപാരി, ബത്തേരി) മക്കൾ: റീന (റിട്ട. എൽസി), ശ്രീജ, ജിജേഷ്, ജിഷ (ബെംഗളൂരു). മരുമക്കൾ: രഘുനാഥ് (റിട്ട. എസ്ബിഐ), സുരേഷ് (ബെംഗളൂരു), ദീപ്തി (കോഴിക്കോട്). സഹോദരങ്ങൾ: രവീന്ദ്രൻ, രാജലക്ഷ്മി, ശോഭ, ഗീത, പരേതനായ സുരേന്ദ്രൻ.

error: Content is protected !!