Category: യാത്ര

Total 52 Posts

മണൽപ്പരപ്പിലൂടെ തിരയിൽ തൊട്ടുരുമ്മിയുള്ള വാഹനയാത്ര, ഒപ്പം തലശ്ശേരി കോട്ടയിലെ കാഴ്ചകളും; പോകാം മുഴുപ്പിലങ്ങാട് ബീച്ചിലേക്ക്

കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. 5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ധവൃത്തിലാണ് ഉള്ളത്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെ കടലില്‍ കാണുന്നതാണ് ധര്‍മ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നാണ് വിളിക്കുന്നത്.

കുറഞ്ഞ ചിലവില്‍ മനോഹരമായ യാത്രകള്‍; തൊട്ടില്‍പ്പാലത്ത് നിന്നും കൂടുതല്‍ യാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് നിന്നും കൂടുതല്‍ യാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. മലക്കപ്പാറ, നെല്ലിയാമ്പതി, സൈലന്റ് വാലി, ഗവി, പാലക്കയംതട്ട്, പൈതല്‍മല, കണ്ണൂര്‍ പറശ്ശിനിക്കടവ്, വയനാട്, കൊച്ചി നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ എന്നിങ്ങനെയുള്ള ഉല്ലാസയാത്രാ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ വിവാഹം, പഠനയാത്രകള്‍, ശബരിമല യാത്ര, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്കും ബസുകള്‍

ക്രിസ്മസും ന്യൂഇയറും കളറാക്കാം; വടകരയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ കീശ കാലിയാവാതെ യാത്രകള്‍ പോവാം!

വടകര: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മലക്കപ്പാറ, മൂന്നാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിനോദ യാത്രയുമായി കെ.എസ്.ആര്‍.ടി.സി വടകര ഓപ്പറേറ്റിങ് സെന്റര്‍. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര. 23ന് മൂന്നാറിലേക്കാണ് ആദ്യ യാത്ര. തുടര്‍ന്ന് 29ന് മലക്കപ്പാറയിലേക്ക് ഏകദിനയാത്ര. ജനുവരി ഒന്നിന് മൂന്നാറിലേക്കാണ് യാത്ര. രണ്ടിന് സൈലന്റ് വാലി (വനത്തിലൂടെ അഞ്ച്

സൈഡ് സീറ്റ്‌, ചാറ്റല്‍മഴ, ഒപ്പം പ്രിയപ്പെട്ടവരും; കീശ കാലിയാകാതെ കെ.എസ്ആർടിസിയില്‍ യാത്ര പോയാലോ ?

പയ്യന്നൂർ: കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും വിവിധ വിനോദ യാത്രകൾ സംഘടിപ്പിക്കുന്നു. അതിരപ്പിള്ളി-വാഴച്ചാൽ ടൂർ ഡിസംബർ 14ന് രാത്രി പുറപ്പെട്ട് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 16ന് രാവിലെ തിരിച്ചെത്തും. ഡിസംബർ 14 ന് പുറപ്പെടുന്ന വയനാട് ടൂറിൽ എൻ ഊര്, ബാണാസുര സാഗർ ഡാം,

കുറഞ്ഞ ചിലവില്‍ കുടുംബത്തോടൊപ്പം ആഡംബര കപ്പൽ യാത്ര പോവാന്‍ താല്‍പര്യമുണ്ടോ ? എങ്കിലിതാ കെഎസ്ആർടിസി കൂടെയുണ്ട്‌

കണ്ണൂര്‍: കെഎസ്ആർടിസി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28ന് പയ്യന്നൂരിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മറ്റു ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോർട്ട്

കെ.എസ്.ആർ.ടി.സിയില്‍ കൊല്ലൂർ മൂകാംബികയിലേക്ക് ഒരു യാത്ര പോയാലോ ? വരൂ…പോകാം

കണ്ണൂര്‍: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും നവംബർ 23ന് കൊല്ലൂർ-മൂകാംബിക തീർഥയാത്ര സംഘടിപ്പിക്കുന്നു. 24ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 1230 രൂപയാണ് യാത്രാചെലവ്. മറ്റ് ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണം. കൂടാതെ, നവംബർ 24ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂറും സംഘടിപ്പിക്കുന്നു. എൻ ഊര്,

കുട്ടികളേയും കൂട്ടി കാഴ്ചകൾ ആസ്വദിച്ച് പെഡൽബോട്ടിൽ സവാരി നടത്തിയാലോ, അതും ചുരുങ്ങിയ ചെലവിൽ; കോഴിക്കോട് സരോവരം പാർക്കിൽ ബോട്ടുകൾ ഓ​ടി​ത്തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: ജി​ല്ലാ ടൂ​റി​സം പ്ര​​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് കീ​ഴി​ലു​ള്ള സ​രോ​വ​രം ബ​യോപാ​ർ​ക്കി​ൽ വീ​ണ്ടും ബോ​ട്ടു​ക​ൾ ഓ​ടി​ത്തു​ട​ങ്ങി. ഒ​​രു വർഷത്തിലധികമായി നിർത്തിവച്ച സ​രോ​വ​രം ക​ളി​പ്പൊ​യ്ക​യി​ലെ ബോ​ട്ട് സ​വാ​രിയാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. ക​ണ്ട​ല്‍ക്കാ​ടു​ക​ളു​ടെ​യും ത​ണ്ണീ​ര്‍ത്ത​ട​ങ്ങ​ളു​ടെ​യും കാഴ്ചകൾ ആസ്വദിച്ച് ബോ​ട്ട് സ​ർ​വി​സ് നടത്താം. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് 6 വ​രെ​യാ​ണ് ബോ​ട്ടിം​ഗ് സ​മ​യം. മു​തി​ര്‍ന്ന​വ​ര്‍ക്ക് 70 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക്

കുത്തനെ പാറ കയറി ഒരു സാഹസിക യാത്ര, വരൂ…കര്‍ണാടകയിലെ മധുഗിരിയിലേക്കൊരു യാത്ര പോവാം!

”ഓരോ യാത്രയും വിലമതിക്കാനാവാത്ത ഓര്‍മകളാണ് നമുക്ക് തരുന്നത്. കാടും മലയും കുന്നും കയറിയിറങ്ങി യാത്രകള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ അതൊന്നുവേറെ തന്നെയാണ്. ചിലര്‍ ഗ്രൂപ്പുകളായി യാത്രകള്‍ ചെയ്യുമ്പോള്‍ മറ്റു ചിലരാകാട്ടെ ഒറ്റയ്ക്കാണ് യാത്രകള്‍ ചെയ്യുന്നത്. ഏങ്ങനെ ആണെങ്കിലും യാത്രകളെന്നാല്‍ അതിമനോഹരം തന്നെയാണ്. അത്തരത്തില്‍ മാധ്യമപ്രവര്‍ത്തയും ഇരിങ്ങത്ത്‌ സ്വദേശിയുമായ സൂര്യഗായത്രി കര്‍ണാടകയിലെ മധുഗിരിയിലേക്ക് നടത്തിയ മനോഹരമായ യാത്രയുടെ

ഇക്കഴിഞ്ഞ ഓണം, പൂജ അവധികളിൽ വടകരയിൽ നിന്നുൾപ്പടെ ആളുകൾ കൂട്ടമായി യാത്ര ചെയ്തത് പാലക്കാടേക്ക്; മലമ്പുഴയും, കൊല്ലങ്കോടും, വരിക്കാശ്ശേരിയുമൊക്കെ മലബാറുകാരെ ആകർഷിക്കുകയാണ്, കുടുംബത്തോടൊപ്പം ഒരു യാത്രപോയാലോ പാലക്കാടൻ സൗന്ദര്യം കാണാൻ

പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും മലബാറുകാർ പാലക്കാട് എത്തുന്നത്. ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല കാത്തുവെച്ചിരിക്കുന്നത്. മലമ്പുഴയും നെല്ലിയാന്പതിയും കോട്ടയും അട്ടപ്പാടിയും മാത്രമല്ല സിനിമകളിൽ മാത്രം നമ്മൾ കണ്ട ഒട്ടനവധി ലൊക്കേഷനുകളും ഉണ്ട് പാലക്കാട്. പറമ്പിക്കുളം വന്യജീവി സങ്കേതം ആനകളും കാട്ടുപോത്തും മ്ലാവും മുതലയും വരയാടും മാത്രമല്ല, കടുവയും പുള്ളിപ്പുലികളും

ഗവിയിൽ പോകണമെന്ന് ആ​ഗ്രഹിച്ചിട്ട് നടക്കുന്നില്ലേ?; തൽക്കാലം മഞ്ഞ് പുതച്ചു നിൽക്കുന്ന കോഴിക്കോട്ടെ ​ഗവിയിലേക്ക് യാത്ര പോകാം, പോരാമ്പ്ര, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ചയും ഇവിടെ നിന്നും ഒപ്പിക്കാം

​ കോഴിക്കോട്: ഗവിയിലേക്ക് പോകണമെന്ന് ആ​ഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ ആ ആ​ഗ്രഹം എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നാൽ ഒരു ദിവസം കൊണ്ട് പോയിവരാൻ‍ കോഴിക്കോട്ടൊരു ​ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി നിൽക്കുന്ന ഇടം. കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിൻറെ അകലെക്കാഴ്ചകൾ

error: Content is protected !!