Sana
കവിയും സാംസ്‌കാരിക പ്രവർത്തകനുമായ വടകരയിലെ ജ്യോതി പുല്ലാനാട്ട് അന്തരിച്ചു
വടകര: തട്ടാശ്ശേരി അമ്പലത്തിന് സമീപം താമസിക്കുന്ന ജ്യോതി പുല്ലനാട്ട് അന്തരിച്ചു . അറുപത്തിയാറ് വയസായിരുന്നു. അമ്മ: പരേതയായ ലീല അച്ഛൻ: പരേതൻ ഗോപാലൻ ഭാര്യ: ശോഭന മക്കൾ: ജിഷ്ണു പുല്ലനാട്ട് , പരേതനായ ജിതിൻ കത്തുന്ന ആകാശം എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് കലാകേന്ദ്രം നാടക വേദിയിൽ നടൻ ആയിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിൽ
വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സൂചന
വടകര: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലക്കൽ റെസിഡൻസിക്ക് എതിർവശത്തെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊലപാതകമെന്ന് സൂചന. കഴുത്തിൽ തുണി മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. വടകര പോലിസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. രാവിലെ 9 മണിയോടെ സമീപവാസികളാണ് വയോധികനെ മരിച്ച നിലയിൽ കണ്ടതായി പോലിസിനെ അറിയിച്ചത്. വടകരയിലും
വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
വടകര: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാന്റിന് സമീപം കീർത്തി മുദ്രാ തിയേറ്റർ റോഡിലെ ആലക്കൽ റെസിഡൻസിക്ക് എതിർവശമാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കടക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകരയിലെ തെരുവിൽ
തൊഴിലധിഷ്ഠിത കോഴ്‌സുകൾ നോക്കുന്നവരാണോ?; കോഴിക്കോട് കെൽട്രോണിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു, വിശദമായി അറിയാം
കോഴിക്കോട് : കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
അഭിവൃദ്ധിക്ക് നഗ്നപൂജ; താമരശ്ശേരിയിൽ യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ
താമരശ്ശേരി: യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ യുവതിക്കും ഭർത്താവിനും ഉണ്ടായിരുന്നു. ഭർത്താവ് വിദേശത്തേക്ക്
മയ്യന്നൂർ ചാത്ത്യയത്ത് ശാരദ അന്തരിച്ചു
മയ്യന്നൂർ: ചാത്ത്യയത്ത് ശാരദ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ മക്കൾ: മധുസൂദനൻ, അനിത, പരേതയായ രജനി മരുമക്കൾ ശോഭ, ദാമു [mid2
മാഹിയിൽ ഹർത്താൽ തുടരുന്നു; പെട്രോൾ പമ്പുകളും കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു, ഹർത്താൽ വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിലും പ്രതിഷേധിച്ച്
മാഹി: രാവിലെ ആറു മണിക്ക് ആരംഭിച്ച ഹർത്താൽ മാഹിയിൽ തുടരുന്നു. ഇന്ത്യ മുന്നണി കക്ഷികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിനുമെതിരെയാണ് പുതുച്ചേരി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചത്. പുതുച്ചേരിയുടെ ഭാഗമായ മാഹിക്ക് പുറമെ പള്ളൂർ, പന്തക്കൽ , കോപ്പാലം എന്നിവിടങ്ങളിലും ഹർത്താൽ തുടരുകായാണ്.. ഈ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകൾ,
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; കാപ്പി കുടിക്കൂ, ദീർഘസമയം ഇരിക്കുന്നതുമൂലമുള്ള ഹൃദ്രോഗസാധ്യതകളെ ഇല്ലാതാക്കാം
ദീർഘസമയം ഇരിക്കുന്നത് പുകവലിക്ക് സമാനമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇരിപ്പിന്റെ ദൈർഘ്യം കൂടുന്നതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പിയെ കൂട്ടുപിടിച്ചാൽ മതിയെന്നാണ് പുതിയൊരു പഠനം പറയുന്നത്. ചൈനയിലെ സൂചൗ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള 10,000 പേരെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണത്തിനൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. ബി.എം.സി. പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് പഠനം
റേഷൻ കാർഡ് മസ്റ്ററിങ് നാളെ മുതൽ പുനരാരംഭിക്കും; അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിക്കണം, റേഷൻ കടകൾക്ക് പുറമേ സ്കൂളുകളിലും അങ്കണവാടികളിലും മസ്റ്ററിങ്ങിന് സൗകര്യമൊരുക്കും
തിരുവനന്തപുരം: റേഷൻ കാർഡ് മസ്റ്ററിങ് നാളെ മുതൽ പുനരാരംഭിക്കാനിരിക്കും. മുൻഗണന വിഭാഗത്തിൽ ഒരു കോടി 53 ലക്ഷം ആളുകളുണ്ട്. 45 ലക്ഷം ആളുകളാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസിൽ വിരൽ പതിക്കണമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. റേഷൻ കടകൾക്ക് പുറമേ സ്കൂളുകളിലും അങ്കണവാടികളിലും മസ്റ്ററിങ്ങിന് സൗകര്യമൊരുക്കും. എല്ലാ പ്രവർത്തി
ഇരട്ട അടിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി മാളിക്കടവില്‍ ദേശീയപാത അടച്ചു; വടകര ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം
വടകര: ദേശീയപാതയിലെ മാളിക്കടവ് ജംഗ്ഷനില്‍ ഇരട്ട അടിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാത അടച്ചു. ഇരട്ട അടിപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി മൂന്ന് മാസത്തേക്കാണ് മാളിക്കടവില്‍ ദേശീയപാത അടച്ചത്. നിയന്ത്രണത്തിന്റെ ഭാഗമായി വന്ന പുതിയ ക്രമീകരണങ്ങള്‍ ഇവയാണ്: കണ്ണൂര്‍, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മാവിളിക്കടവ് ‘നയാര’ പെട്രോള്‍ പമ്പിനു മുന്നില്‍ ഇടത്തോട്ട് തിരിഞ്ഞു സര്‍വീസ് റോഡില്‍ 800