perambranews.com
നിപ, ആശ്വാസമായി അഞ്ചാം ദിനവും; ഇന്നും കോഴിക്കോട് ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല, സമ്പര്‍ക്ക പട്ടികയിലുള്ളത് 981 പേര്‍
കോഴിക്കോട്: വ്യാഴാഴ്ച്ചയും പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. നിലവില്‍ 981 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇന്ന് ലഭിച്ച 27 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില
പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു; വിജയിച്ചത് യുഡിഎഫിലെ എ.പി.പത്മശ്രീ
പയ്യോളി: പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. പത്മശ്രീയെയാണ് വൈസ് ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുത്ത മുപ്പത്തിയഞ്ച് പേരുടെ വോട്ടില്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ പി.പി ഷൈമ പതിനാല് വോട്ടുനേടിയപ്പോള്‍ ഇരുപത് വോട്ടു നേടിയാണ് പത്മശ്രീ വിജയിച്ചിരിക്കുന്നത്. ഒരു വോട്ട് അസാധുവായി. മുസ്ലിം ലീഗ് അംഗം എസി
Kerala Lottery Results | Karunya Plus Lottery KN-488 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-488 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം
മുക്കത്ത് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മുക്കം: മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം പുതിയനിടത്താണ് അപകടം. മാടമ്പി സ്വദേശി കെ.പി.സുധീഷ് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. തോട്ടുമുക്കത്തുനിന്ന് വാലില്ലാപ്പുഴയിലേക്ക് വരുകയായിരുന്ന ജെ.സി.ബിയും വാലില്ലാപ്പുഴയില്‍നിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ലൈറ്റ് ഇല്ലാതെയാണ് ജെ.സി.ബി വന്നിരുന്നത്. ഗുരുതരമായി പരിക്കേറ്റ സുധീഷിനെ
നിപയില്‍ വീണ്ടും ആശ്വാസം: 61 സാമ്പിളുകള്‍ കൂടി നെഗറ്റീവ്; ഒൻപതു വയസ്സുള്ള കുട്ടിയടക്കം നിപ പോസിറ്റീവായ നാല് പേരുടെ ആരോഗ്യ നിലയിലും പുരോഗതി
കോഴിക്കോട്: നിപയില്‍ കോഴിക്കോടിന് വീണ്ടും ആശ്വാസം. ചൊവ്വാഴ്ച പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒൻപതു വയസ്സുള്ള കുട്ടിയടക്കം ചികിത്സയിലുള്ള നിപ പോസിറ്റീവായ നാല് വ്യക്തികളുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ ഐസൊലേഷൻ കാലാവധി പൂർത്തിയായി.
പിഴ അടയ്ക്കാതിരിക്കുകയാണോ, പണി വരുന്നുണ്ട്; ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയടയ്ക്കാത്തവര്‍ ഇനി കോടതി കയറേണ്ടി വരും, എങ്ങനെ രക്ഷപ്പെടാമെന്ന് അറിയാം
കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കാത്തവരെ കാത്തിരിക്കുന്നത് മുട്ടന്‍ പണി. പിഴ അടയ്ക്കാത്തവര്‍ ഇനി കോടതി കയറിയിറങ്ങേണ്ടി വരും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഓണ്‍ലൈന്‍ (വെര്‍ച്വല്‍) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന നാലര ലക്ഷം കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് കൈമാറി. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചുമത്തിയ ഇ-ചലാന്‍ കേസുകളാണ് കോടതികള്‍ക്ക് കൈമാറിയത്. ഹെല്‍മറ്റ് ഇല്ലാതെ
നിങ്ങളാകുമോ 25 കോടി ലഭിക്കുന്ന ആ ഭാഗ്യശാലി? കേരളം ഉറ്റുനോക്കുന്ന ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന്
കോഴിക്കോട്: കേരളത്തിലെ ഭാഗ്യാന്വേഷികൾ ഉറ്റുനോക്കുന്ന ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പർ വിൽപ്പനയിലെ സർവ്വകാല റെക്കോർഡാണിത്. ഇന്ന് രാവിലെ 10 മണി
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദം; ജില്ലയില്‍ പഠനം സാധ്യമാക്കിയത് ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: നിപ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസ് ഫലപ്രദം. ഓണ്‍ലൈന്‍ ക്ലാസിലൂടെ ജില്ലയിലെ ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം സാധ്യമാക്കിയെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ആശങ്ക ഇല്ലാതെ വളരെ ജാഗ്രതയോടു കൂടി കോഴിക്കോട്ടെ ജനങ്ങള്‍
കൊച്ചിയില്‍ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
കൊച്ചി: എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബ് സ്വദേശിയായ രാജന്‍ ഒറാങ് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം. ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരില്‍ 2 പേര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്,
നിപ, വന്യജീവികളുടെ അസ്വാഭാവിക മരണം; കുറ്റ്യാടിലെ വിവിധ മേഖലകളില്‍ നിന്നും വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരണം തുടരും
കുറ്റ്യാടി: നിപ പ്രതിരോധ പഠന നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരിക്കുന്നത് തുടരും. നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ തൊട്ടില്‍പ്പാലത്ത് നിന്നും പൈക്കളങ്ങാടിയില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിക്കുക. കേന്ദ്രത്തില്‍ നിന്നും എത്തിയ വിദഗ്ദ്ധ സംഘവും, വനം വകുപ്പും, പാലോട് കേരള അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസും,