യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആയഞ്ചോരി-കടമേരി-തണ്ണീര്‍പന്തല്‍ റോഡില്‍ ഗതാഗത നിയന്ത്രണം


വടകര: റോഡ് പണി നടക്കുന്നതിനാല്‍ ആയഞ്ചേരി-കടമേരി-തണ്ണീര്‍പന്തല്‍ റോഡില്‍ ഗതാഗത നിയന്ത്രണം. പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് റോഡ് വിഭാഗം തോടന്നൂര്‍ അസി.എഞ്ചിനീയര്‍ അറിയിച്ചു. ബുധനാഴ്ച മുതലാണ് നിയന്ത്രണം ആരംഭിച്ചത്‌.