അരങ്ങാടത്ത് എടവനക്കണ്ടി അനശ്വരയിൽ വാസുദേവൻ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത്. എടവനക്കണ്ടി അനശ്വരയിൽ വാസുദേവൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: മാധവി.

മക്കൾ: രജീഷ് കുമാർ, രമ്യ.

മരുമകൻ: സതീശൻ.

സഹോദരങ്ങൾ: ചന്ദ്രൻ, ജാനകി, ലക്ഷ്മി, ചന്ദ്രിക, പരേതരായ ഗോവിന്ദൻ, ചന്തു, ശ്രീധരൻ, കല്യാണി.