മുചുകുന്ന് വലാട്ടിൽ പാച്ചർ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് വലാട്ടിൽ പാച്ചർ അന്തരിച്ചു. എണ്പത്തിമൂന്ന് വയസ്സായിരുന്നു. ദേവിയാണ് ഭാര്യ.


മക്കൾ: അശോകൻ, നളിനി, റീന, ബീന.
മരുമക്കൾ: ചന്ദ്രൻ, രാജൻ, അരവിന്ദൻ, പ്രീത.
സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണാരൻ, ഗോപാലൻ, മാത, കല്യാണി, അമ്മാളു.

സഞ്ചയനം തിങ്കളാഴ്ച നടക്കും.