വാല്യക്കോട് എ.യു.പി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ തട്ടാക്കണ്ടി ടി.കെ.കുഞ്ഞമ്മദ് അന്തരിച്ചു


പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ തട്ടാക്കണ്ടി ടി.കെ.കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: ഫാത്തിമ.

മക്കള്‍: ഇസ്മായില്‍ (ഖത്തര്‍), ജുമാന (അധ്യാപിക, വാല്യക്കോട് എ.യു.പി സ്‌കൂള്‍), ജലീല്‍, ജംഷിറ, ശഹര്‍ബാനു.

മരുമക്കള്‍: ഷമീന, സുബൈര്‍, സക്കീര്‍, ശംസുദ്ദീന്‍.

സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, കുഞ്ഞായിശ, കുഞ്ഞാമിന, നഫീസ, സൈനബ, പരേതരായ ടി.കെ.ഇബ്രാഹിം, മറിയം.