മൂടാടി ഹിൽബസാറിലെ കുന്നത്ത് ഫാത്തിമ അന്തരിച്ചു


കൊയിലാണ്ടി: ഹിൽബസാറിലെ കുന്നത്ത് ഫാത്തിമ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: ഇബ്രാഹിം (തണൽ എന്റർപ്രൈസസ്).

മക്കൾ: മുനീർ (തണൽ സൂപ്പർമാർക്കറ്റ്), മുജീബ് (കുവൈത്ത്).

മരുമക്കൾ: ബുഷ്‌റ, ഫർഹാന.

സഹോദരങ്ങൾ: ചാക്കോത്ത് മൊയ്തു (ഷഹാനിയ, കുവൈറ്റ്), കുഞ്ഞമ്മദ് (ഒലിവിയ മിൽ, മുചുകുന്ന്), നഫീസ, ജമീല.