മുചുകുന്ന് പുതിയെടുത്ത് കല്യാണി അന്തരിച്ചു


മുചുകുന്ന് : പുതിയെടുത്ത് കല്യാണി അന്തരിച്ചു. 68 വയസ്സായിരുന്നു. പരേതനായ ഗോപാലനാണ് ഭര്‍ത്താവ്.

മക്കള്‍ : റീന, രഞ്ജിത്ത്, ശ്രീജിത്ത്.
മരുമക്കള്‍ : ദീപ, ശ്രീനിവാസന്‍.
സഹോദരങ്ങള്‍: വത്സന്‍, ജാനകി, ശാന്ത