പ്ലസ് വൺ വിദ്യാർത്ഥിനിയായ വാല്യക്കോട് ഊഞ്ഞാറ്റിൽ ദേവപ്രിയ അന്തരിച്ചു


പേരാമ്പ്ര: വാല്യക്കോട് ഊഞ്ഞാറ്റിൽ ദേവപ്രിയ അന്തരിച്ചു. പതിനാറ് വയസായിരുന്നു. ഊഞ്ഞാറ്റിൽ വിനോദിന്റെയും (വിസ്മയ കൂൾ ബാർ, അമ്പല നട ജംഗ്ഷൻ, പേരാമ്പ്ര) മിനി വിനോദിന്റെയും മകളാണ്.

പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സഹോദരൻ യദുകൃഷ്ണ.

സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.