പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രം


ഉള്ളിയേരി: പുതിയ ഭാരവാഹികൾ തിരഞ്ഞെടുത്ത് മുണ്ടോത്ത് ശ്രീകൃഷ്ണക്ഷേത്രം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വാർഷിക പൊതു യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഷൈജു കുന്നത്ത് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ അശോകൻ അശോകൻ എടക്കാട് മീത്തൽ സ്വാഗതവും സദാനന്ദൻ നമ്പിയട്ടിൽ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:

ഷൈജു കുന്നത്ത് (പ്രസിഡന്റ്)
നിധീഷ് നമ്പിയാട്ടിൽ (വൈസ് പ്രസിഡന്റ്)
അശോകൻ എടക്കാട് (മീത്തൽ സെക്രട്ടറി)
സദാനന്ദൻ നമ്പിയാട്ടിൽ (ജോ. സെക്രട്ടറി)
നാരായണൻ നമ്പിയാട്ടിൽ (ട്രഷറർ).