നന്തി ബസാർ പുളിമുക്കിൽ പൂഴിയിൽ പാത്തുമ്മ അന്തരിച്ചു


 

നന്തി ബസാർ: പുളിമുക്കിൽ പൂഴിയിൽ പാത്തുമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പരേതനായ അബ്ദുള്ള ഹാജിയാണ് ഭർത്താവ്.

മക്കൾ: ആയിഷ, റഹ്മത്ത്, ഹഫ്സത്ത്, അഹ്മദ് റംലി, റാഹിം, ആമിന, റഹ്യാനത്ത്.

മരുമക്കൾ: അബ്ദുൽ കരീം, ഫൈസൽ, ഗഫൂർ, റാഹിസ്, ഖാലിദ്, നദീറ, ഫസീല.

സഹോദരങ്ങൾ: നബീസ, കുഞ്ഞാമി, ആയിഷ, അബ്ദുള്ള.