നന്തി എളമ്പിലാട് പിലാക്കാട്ട് വയല്‍ക്കുനി സരസ്വതി അന്തരിച്ചു


നന്തിബസാര്‍: എളമ്പിലാട് പിലാക്കാട്ട് വയല്‍കുനി സരസ്വതി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: ഷാര്‍ലി, ഷൈന, ഷാജി, ഷൈനി. മരുമക്കള്‍: രാജീവന്‍ (ബഹ്‌റിന്‍), രവീന്ദ്രന്‍ (പാലക്കുളം), രത്‌നാകരന്‍ (ഒളവണ്ണ), ഷീന (കക്കട്ട്). സഹോദരങ്ങള്‍: പുരുഷോത്തമന്‍ (ഗുരുവായൂര്‍), ബാലാമണി (പട്ടാമ്പി), വിജയന്‍ (ഗുരുവായൂര്‍). മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.