തിക്കോടി അങ്ങാടിയിലെ പാണ്ടികശാല ആസ്യ ഉമ്മ അന്തരിച്ചുനന്തി ബസാർ: തിക്കോടി അങ്ങാടിയിലെ പാണ്ടികശാല ആസ്യ ഉമ്മ അന്തരിച്ചു. പരേതനായ പാണ്ടികശാല കുട്ടൂസ്സയാണ് ഭർത്താവ്.

മക്കൾ: സാഹിറ, മറിയം റിയാന, മാഷിദ, നദീറ ഹസന, ജാബിർ വൈദ്യരകത്ത്.
മരുമക്കൾ: അബ്ദുള്ള, കെ.വി.റസാഖ്, ബഷീർ പുതിയ പുരക്കൽ, ഹംസ ചിറക്കൽ, സാബിറ, പരേതനായ നവാസ്.

സഹോദരങ്ങൾ: കുഞ്ഞാമിന, കുഞ്ഞിമ്മാത്ത,മഹമൂദ്, ഇബ്രാഹിം തിക്കോടി (കഥാകൃത്ത് ),പരേതയായ ഉപ്പാത്തു

ഖബറടക്കം തിക്കോടി അങ്ങാടി ജമാഅത്ത് പള്ളി കബർസ്ഥാനിൽ.

[vote]