ചെറിയമങ്ങാട് കിണറ്റിന്‍കര സുചിത്ര അന്തരിച്ചു


കൊയിലാണ്ടി: ചെറിയമങ്ങാട് കിണറ്റിന്‍കര സുചിത്ര അന്തരിച്ചു. ആൻപത്തിയെട്ട് വയസ്സായിരുന്നു. കിണറ്റിന്‍കര പീതാംബരനാണ് ഭർത്താവ്.

മക്കള്‍: ദീപ്തി(എ.ഡബ്ലു.എച്ച് പോളിടെക്‌നിക്ക് കോഴിക്കോട്), ദിലീപ്(കെ.എം.സി.ടി പോളിടെക്‌നിക്ക് കോഴിക്കോട്), ദീപക് (ഏഷ്യാനെറ്റ് കോഴിക്കോട്).

മരുമക്കള്‍: സുധീര്‍(ജെ.എച്ച്.ഐ കല്‍പ്പറ്റ), ഹര്‍ഷ, ജയശ്രി(ഇഖ്‌റ ഹോസ്പിറ്റല്‍).

സഞ്ചയനം വ്യാഴാഴ്ച.