കെ.റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച് ചെങ്ങോട്ടുകാവ് ബി.ജെ.പി


കൊയിലാണ്ടി: കെ.റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധിച്ച് ചെങ്ങോട്ടുകാവ് ബി.ജെ.പി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാം വാർഡ് ബി.ജെ.പി.പ്രവർത്തകരാണ് കെ.റയിലിനെതിരെ രംഗത്തെത്തിയത്.

ഡി.പി.ആറിൻ്റെ കോപ്പി കത്തിച്ചായിരുന്നു പ്രതിഷേധം. യുവമോർച്ച ചെങ്ങോട്ടു കാവ് പഞ്ചായത്ത് പ്രസിഡണ്ട് വിമൽരാജ് നേതൃത്വം നൽകി.