കീഴ്പയ്യൂര്‍ മണപ്പുറം മുക്കില്‍ കുഴിച്ചാലില്‍ പാത്തു അന്തരിച്ചു


കീഴ്പ്പയ്യൂര്‍: മണംപ്പുറം മുക്കില്‍ കുഴിച്ചാലില്‍ പാത്തു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: കുഴിച്ചാലില്‍ അമ്മദ്. മക്കള്‍: അബ്ദുല്‍ ഖാദര്‍, മൊയ്തീന്‍, ആയിഷ. മരുമക്കള്‍: അമ്മദ് (മുതുകാട്), കുഞ്ഞാമി, സഫിയ. മയ്യത്ത് നിസ്‌കാരം രാത്രി പതിനൊന്ന് മണിക്ക് കീഴ്പ്പയ്യൂര്‍ ജുമാ മസ്ജിദില്‍ നടന്നു.