ഒറ്റക്കണ്ടം എ.ജി പാലസ് നന്മനാരി താഴകുനി നാരായണൻ നായർ കോവിഡ് ബാധിച്ച് മരിച്ചു


കൊയിലാണ്ടി: നഗരസഭയിലെ ഇരുപതാം വാർഡിൽ ഒറ്റക്കണ്ടം എ.ജി പാലസ് നന്മനാരി താഴകുനി നാരായണൻ നായർ കോവിഡ് ബാധിച്ച് മരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ദാക്ഷായണി അമ്മ ഭാര്യയാണ്.

മക്കൾ: രാമകൃഷ്ണൻ (കൊയിലാണ്ടി കോടതി), രാജേഷ്, രതീഷ്, സുബജ (ഒറ്റക്കണ്ടം പാൽ സൊസൈറ്റി), ശ്രീജ.

മരുമക്കൾ: ഷിംന , അതുല്യ, പ്രദീപൻ.