ആനക്കുളം മേനോക്കി വീട്ടിൽ ഭാസ്ക്കരൻ മേനോക്കി അന്തരിച്ചു


കൊയിലാണ്ടി: ആനക്കുളം മേനോക്കി വീട്ടിൽ ഭാസ്ക്കരൻ മേനോക്കി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കൊയിലാണ്ടി ബാറിലെ വക്കീൽ ഗുമസ്തനായിരുന്നു.

ഭാര്യ: വസന്ത (അയനിക്കാട്).

മക്കൾ: വിജേഷ് കുമാർ (അത്തോളി പോലീസ് സ്റ്റേഷൻ), ഷൈമ (കെ.എസ്.ആർ.ടി.സി, താമരശ്ശേരി ഡിപ്പോ).

മരുമക്കൾ: ഷീന (ഉള്ളൂർ), ബിജു (വാകയാട്).

സഹോദരങ്ങൾ: രാഘവൻ മേനോക്കി (ആധാരം എഴുത്ത്), ജാനു അമ്മ, മീനാക്ഷിഅമ്മ (കുറുവങ്ങാട്).

സഞ്ചയനം ബുധനാഴ്ച നടക്കും.