അണേല കിഴക്കയിൽ നാരായണി അമ്മ അന്തരിച്ചു


കൊയിലാണ്ടി: അണേല കിഴക്കയിൽ നാരായണി അമ്മ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

മകൾ: ചന്ദ്രിക.

മരുമകൻ: സദാനന്ദൻ (മുചുകുന്ന്).

സഹോദരങ്ങൾ: ഗോവിന്ദൻ നായർ, നാരായണൻ നായർ, കുട്ടിമാളു അമ്മ, ബാലൻ നായർ, കാർത്ത്യായനി, പരേതയായ ചെറിയക്കുട്ടി അമ്മ.